ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യക്കാരായ തടവുകാരുണ്ടെന്ന് റിപ്പോര്‍ട്ട്. വിചാരണ തടവുകാര്‍ ഉള്‍പ്പെടെ 10152 പേര്‍ വിദേശജയിലുകളില്‍ ഉണ്ടെന്നാണ് കണക്ക്. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, നേപ്പാള്‍, പാകിസ്ഥാന്‍, യു.എസ്, ശ്രീലങ്ക, സ്‌പെയിന്‍, റഷ്യ, ഇസ്രഈല്‍, ചൈന, ബംഗ്ലാദേശ്, അര്‍ജന്റീന അടക്കമുള്ള 86 രാജ്യങ്ങളിലെ ജയിലുകളിലാണ് ഇന്ത്യക്കാരായ തടവുകാരുള്ളത്. ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പങ്കുവെച്ച തടവുകാരെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. സൗദി അറേബ്യയിലെ ജയിലുകളില്‍ 2633 ഇന്ത്യന്‍ തടവുകാരാണ് […]
Source link
വിദേശ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യന്‍ തടവുകാര്‍; ഏറ്റവും കൂടുതല്‍ സൗദിയിലും യു.എ.ഇയിലും
Date: