കൊച്ചി: വൃദ്ധമാതാക്കാളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടെ കടമയാണെന്ന് കേരള ഹൈക്കോടതി. വൃദ്ധരായ മാതാപിതാക്കള്‍ക്ക് കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിച്ചാലും അവരെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്ക് തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും മക്കള്‍ക്ക് ഒഴിയാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 74കാരനായ പിതാവ് മക്കളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എഗപ്പത്തിന്റെ ഉത്തരവ്. ആദ്യവിവാഹത്തിലെ മക്കളും കുവൈത്തില്‍ മികച്ച ജോലിയുള്ള ആണ്‍മക്കളില്‍ നിന്ന് ജീവനാംശം തേടിയാണ് ഹരജിക്കാരന്‍ സുപ്രീം […]
Source link
വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടേത്: ഹൈക്കോടതി
Date: