പാരിസ്: ഫ്രാന്‍സില്‍ മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും വലതുപക്ഷ നേതാവുമായ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍. കല്ലറ തകര്‍ത്തതിന്റെ ഏതാനും ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി. ലെ പെന്‍ കുടുംബ കല്ലറയിലെ കെല്‍റ്റിക് ക്രോസ് സ്‌ലെഡ്ജ് ഹമ്മര്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണെന്ന് ഫ്രഞ്ച് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ കല്ലറയിലെ കുരിശും, നാമകരണവും തകര്‍ന്ന നിലയിലാണ് കാണുന്നത്. കല്ലറയില്‍ വെച്ചിരുന്ന പൂക്കള്‍ […]
Source link
ഫ്രാന്‍സില്‍ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍
Date: