കോഴിക്കോട്: സോളാര്‍ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. സരിതയ്ക്ക് പുറമെ ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണന്റേതാണ് നടപടി.10 വര്‍ഷത്തിന് ശേഷമാണ് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടയച്ചത്. കുറ്റക്കാരല്ലെന്ന് കണ്ടാണ് കോടതിയുടെ തീരുമാനം. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ നല്‍കിയ കേസിലാണ് കോടതി വിധി. ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ […]
Source link
സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയ കേസ്; സരിതയടക്കമുള്ള പ്രതികളെ വെറുതെ വിട്ടു
Date: