ന്യൂദൽഹി: ഒടുവിൽ മാധ്യമങ്ങളെ കണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ മഹാലക്ഷ്മിയെ നമിച്ച് അദ്ദേഹം ശ്ലോകം ചൊല്ലി. മധ്യവർഗത്തെ ലക്ഷ്മി ദേവി അനുഗ്രഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ തുടക്കം. ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് പ്രധാനമത്രി പറഞ്ഞു. അന്താരാഷ്ട്ര കാര്യങ്ങളിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ ബജറ്റ് ആണിതെന്നും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, സമ്പത്തിൻ്റെയും […]
Source link
ഒടുവിൽ മാധ്യമങ്ങളെ കണ്ട് മോദി; മഹാലക്ഷ്മിയെ നമിച്ച് ശ്ലോകം ചൊല്ലി
Date: