ന്യൂദൽഹി: ഉമർ ഖാലിദിനെയും സി.എ.എ വിരുദ്ധ പ്രവർത്തകരെയും വിട്ടയക്കാനാവിശ്യപ്പെട്ട് അമിതാവ് ഘോഷ്, നസറുദ്ദീൻ ഷാ, റൊമില ഥാപ്പർ, ജയതി ഘോഷ്, ഹർഷ് മന്ദർ, ക്രിസ്റ്റഫ് ജാഫ്രലോട്ട് എന്നിവരുൾപ്പെടെ 160 അക്കാദമിക് വിദഗ്ധരും സിനിമാ നിർമാതാക്കളും അഭിനേതാക്കളും ആക്ടിവിസ്റ്റുകളും പ്രസ്താവനയിൽ ഒപ്പിട്ടു . 2025 ജനുവരി 30 ഓടെ ഖാലിദ് 1600 ദിവസം ജയിലിൽ തികച്ചിരിക്കുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ‘താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ, ഈ വിഷയത്തെക്കുറിച്ച് അറിയാത്തവരല്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ‘ പ്രസ്താവനയിൽ […]
Source link
ഉമർ ഖാലിദിനെയും സി.എ.എ വിരുദ്ധ പ്രവർത്തകരെയും വിട്ടയക്കുക; പ്രസ്താവനയിൽ ഒപ്പിട്ട് 160 അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, ചലച്ചിത്ര പ്രവർത്തകർ
Date: