ലണ്ടൻ: ജാഗ്രത പാലിക്കേണ്ട തീവ്രവാദ ആശയങ്ങൾ സംബന്ധിച്ച യു.കെയുടെ ചോർന്ന റിപ്പോർട്ടിൽ ഖാലിസ്ഥാൻ തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും. ഈ ആഴ്ച ആദ്യം ആഭ്യന്തര വകുപ്പിന് കൈമാറിയ വിദഗ്ദ്ധ വിവരങ്ങളാണ് ചോർന്നത്. തിങ്ക് ടാങ്ക് പോളിസി എക്‌സ്‌ചേഞ്ചിലേക്ക് ചോർന്ന രേഖയിൽ യു.കെ തീവ്രവാദ വിരുദ്ധ നയം നേരിടേണ്ട ഒമ്പത് പുതിയ തരം തീവ്രവാദങ്ങളെ പട്ടികപ്പെടുത്തുന്നു. ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷം, കടുത്ത സ്ത്രീവിരുദ്ധത, ഖാലിസ്ഥാൻ അനുകൂല തീവ്രവാദം, ഹിന്ദു ദേശീയ തീവ്രവാദം, പരിസ്ഥിതി തീവ്രവാദം, ഇടതുപക്ഷം, അരാജകവാദവും സിംഗിൾ -ഇഷ്യൂ […]
Source link
പുതിയ ഭീഷണികളിൽ തീവ്ര ഹിന്ദുത്വവാദവും ഖാലിസ്ഥാൻ തീവ്രവാദവും; ചോർന്ന് യു.കെ സർക്കാർ റിപ്പോർട്ട്
Date: