ന്യൂദല്‍ഹി: നീറ്റ് പി.ജി പ്രവേശനത്തിലെ താമസസ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് കോടതി തടഞ്ഞത്. ഇത്തരം സംവരണങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ചണ്ഡീഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി കോഴ്സുകളിലെ താമസ സംവരണം റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ […]
Source link
നീറ്റ് പി.ജി പ്രവേശനത്തില്‍ തദ്ദേശീയ സംവരണം വേണ്ട: സുപ്രീം കോടതി
Date: