വാഷിങ്ടൺ: ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം നിർത്തിവെക്കാനാണ് ട്രംപ് സർക്കാർ ഉത്തരവിട്ടത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തിവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം. യു.എസ്.എ.ഐ.ഡിയിൽ പ്രവർത്തിക്കുന്ന ഏതാനും കോൺട്രാക്ടർമാർക്ക് ഇതുസംബന്ധിച്ച മെമോ ലഭിച്ചതായാണ് വിവരം. ഇതോടെ എച്ച്.ഐ.വി ബാധിതരായ 20 ദശലക്ഷം ആളുകൾക്കുള്ള മരുന്ന് വിതരണം ഉടൻ അവസാനിപ്പിക്കുമെന്ന് യു.എസ്.എ.ഐ.ഡി മുൻ […]
Source link
എയ്ഡ്സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള ജീവൻ രക്ഷാമരുന്നുകളുടെ വിതരണം നിർത്താൻ ട്രംപിന്റെ ഉത്തരവ്
Date: