കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ. അന്യസ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറവേണമെന്ന് അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുല്ല മുസ്‌ലിയാർ. അന്യരായ പുരുഷനും സ്ത്രീയും തമ്മില്‍ കണ്ടാസ്വദിക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരണമാണെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. ഏത് തരത്തിലുള്ള വ്യഭിചാരമാണെങ്കിലും ആസമയം ഒരാളുടെ ശരീരത്തില്‍ നിന്ന് ഈമാനിന്റെ വെളിച്ചം ഇല്ലാതാകുമെന്നും അബ്ദുല്ല മുസ്‌ലിയാർ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പലവിധത്തിലുള്ള കൂത്താട്ടങ്ങള്‍ക്കാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ […]
Source link
അന്യസ്ത്രീയും പുരുഷനും തമ്മില്‍ കണ്ടാസ്വദിക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരം: എം.ടി. അബ്ദുല്ല മുസ്‌ലിയാർ
Date: