കൊച്ചി: അച്ചടക്ക നടപടിയുടെ ഭാഗമായി ഫെഫ്കയില്‍ പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടിയും ഡബ്ലിയു.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്. ജോലി ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും പാര്‍വതി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. രോഹിണി, എലിസബത്ത്, എയ്ഞ്ചല്‍ എന്നിവരാണ് ഫെഫ്കയുടെ നടപടിക്കെതിരെ പ്രതിഷേധം നടത്തുന്നത്. നിരന്തരമായ പീഡനത്തിന്റെയും അധിക്ഷേപത്തിന്റെയും അവസാനത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന് പാര്‍വതി പറയുന്നു. ‘ഒടുവില്‍ അച്ചടക്ക നടപടികളുടെ പേരില്‍ യൂണിയനില്‍ നിന്ന് ഇവര്‍ പുറത്താക്കപ്പെട്ടു. ഇവര്‍ മാത്രമാണ് പ്രതിഷേധവുമായി ഇപ്പോള്‍ മുന്നോട്ട് […]
Source link
‘മാധ്യമങ്ങള്‍ക്ക് ടി.ആര്‍.പി നിധികളൊന്നും കിട്ടി കാണില്ല’; ഫെഫ്കയുടെ അച്ചടക്കനടപടിക്കെതിരായ പ്രതിഷേധത്തില്‍ പാര്‍വതി
Date: