ഗസ: ഗസയിൽ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം. ചൊവ്വാഴ്ച സെൻട്രൽ ഗസയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈൽ പൗരനെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഇസ്രഈലി പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ഗാസയിൽ എഞ്ചിനീയറിങ് ജോലികൾ ചെയ്യുന്ന ഒരു നിർമാണ കമ്പനിയിലെ ബുൾഡോസർ ഓപ്പറേറ്റർ സെൻട്രൽ ഗസയിൽ കൊല്ലപ്പെട്ടു. മിലിറ്ററി പ്രോസിക്യൂഷൻ്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ,’ മരണത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാതെ സൈന്യം […]
Source link
ഗസയിൽ സ്വന്തം പൗരനെ ഇസ്രഈൽ സൈന്യം ‘അബദ്ധത്തിൽ’ കൊലപ്പെടുത്തി; റിപ്പോർട്ട്
Date: