തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതിന് ശേഷം കെ.എസ്.യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന്റെ ചിത്രം പുറത്ത്. പ്രതികളായ കെ.എസ്.എയു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ആംബുലന്‍സ് ഉപയോഗിച്ചത് എന്നാണ് പുറത്തുവന്ന ചിത്രം വ്യക്തമാക്കുന്നത്. ആംബുലന്‍സിനകത്ത് ഉല്ലാസയാത്ര പോകുന്ന നിലയില്‍ കൂട്ടം ചേര്‍ന്ന് ചിരിച്ചുല്ലസിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രമാണ് പുറത്തുവന്നത്. ആംബുലന്‍സിനകത്തുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരിലൊരാള്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ‘ആംബുലന്‍സ് യാത്ര, നോം സേഫാണ്’ എന്ന കുറിപ്പോടെയാണ് ചിത്രം പുറത്തു […]
Source link
എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച ശേഷം കെ.എസ്.യുക്കാര്‍ ആംബുലന്‍സ് ഉപയോഗിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍; ചിത്രം പുറത്ത്
Date: