ന്യൂദൽഹി: വഖഫ് ബോർഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതൻ ബോർഡിന് അംഗീകാരം നൽകി മഹാ കുംഭ ധർമ സൻസദ്. മഥുര ആസ്ഥാനമായുള്ള കഥാകാരൻ ദേവകിനന്ദൻ താക്കൂർ വിളിച്ചുകൂട്ടിയ സനാതൻ ധർമ സൻസദിലാണ് സനാതൻ ബോർഡിന് അംഗീകാരം നൽകിയത്. മതിയായ തെളിവുകൾ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാൻ സനാതൻ ബോർഡിന് അധികാരം ഉണ്ടെന്നും സനാതൻ ധർമ സൻസദിൽ പറയുന്നുണ്ട്. കൂടാതെ സനാതൻ […]
Source link
വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം
Date: