ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

[ad_1]

ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സൂപ്പ് അത്തരത്തില്‍ ഒന്നാണ്. കാരണം പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ ഇനി വളരെ സ്വതസിദ്ധമായി കുറക്കാന്‍ നമുക്ക് സൂപ്പ് ഉപയോഗിക്കാം. എന്നാല്‍ ഏത് തരത്തിലുള്ള സൂപ്പ് നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതിനുള്ള അനുയോജ്യമായ മാര്‍ഗ്ഗം എന്നത് എപ്പോഴും സാലഡ് അല്ലെങ്കില്‍ സൂപ്പ് തന്നെയാണ്. അത് പ്രായമായവര്‍ക്കായാലും ചെറുപ്പക്കാര്‍ക്കായാലും ഒരുപോലെ തന്നെ.

എന്നാല്‍ ഇന്നിവിടെ തയ്യാറാക്കാവുന്ന സൂപ്പ് നിങ്ങള്‍ക്ക് ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാം എന്നതാണ്. കാരണം നല്ലൊരു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ആണ് ഇത്. ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ക്യാരറ്റ്, ഫ്രഞ്ച് ബീന്‍സ്, തക്കാളി, കടല തുടങ്ങിയ ആരോഗ്യകരമായ പച്ചക്കറികള്‍ അടങ്ങിയിട്ടുണ്ട്.

എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്

3 കപ്പ് പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, കടല, പച്ചമുളക്, ഫ്രഞ്ച് ബീന്‍സ്) ,1/2 ടീസ്പൂണ്‍ ജീരകപ്പൊടി, 1/2 ടീസ്പൂണ്‍ കുരുമുളക് പൊടി, 1 ടീസ്പൂണ്‍ എണ്ണ, കുറച്ച് കറിവേപ്പില ആവശ്യത്തിന് ഉപ്പ്.

1. മുകളില്‍ പറഞ്ഞ എല്ലാ പച്ചക്കറികളും ഒരു പ്രഷര്‍ കുക്കറില്‍ 2 കപ്പ് വെള്ളത്തില്‍ നല്ലതുപോലെ വേവിച്ചെടുക്കുക.. അതിന് ശേഷം ഇവയെല്ലാം വെന്ത് തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. പിന്നീട് അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പിയും ജീരകപ്പൊടിയും ചൂടാക്കി ഒഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഗുണങ്ങള്‍ ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്നത് നിസ്സാരമല്ല.

മുകളില്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച ഗുണങ്ങളാണ് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ഒളിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരേയും പ്രായമായവരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും നിങ്ങള്‍ക്ക് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ഉപയോഗിക്കാവുന്നതാണ്.

ഇതിലൂടെ നിങ്ങളുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു. അമിതവണ്ണമെന്ന പ്രശ്‌നത്തേയും ഭയക്കേണ്ടതില്ല. കാരണം ഇതില്‍ പച്ചക്കറികള്‍ ആയത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതവണ്ണം കുടവയര്‍ എന്ന പ്രശ്‌നത്തെ നിങ്ങള്‍ ഭയക്കേണ്ടതില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്.

ഇത് കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ സൂപ്പിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളെ ഏറ്റവും കൂടുതല്‍ പിടികൂടുന്നത് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ്. അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്. കൂടുന്ന കൊളസ്‌ട്രോള്‍ ഹൃദയത്തേയും അതിലൂടെ പക്ഷാഘാതത്തേയും നമ്മളിലേക്ക് എത്തിക്കുന്നു. എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നതാണ്. ഇതൊടൊപ്പം ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുന്നതിനും മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് സഹായിക്കുന്നു.

[ad_2]