ലിബ്ര (Libra – തുലാം രാശി) സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ക്ഷമ, അനുകമ്പ, സ്നേഹം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുപോകുക. കൂടാതെ ഇന്ന് നിങ്ങൾ ആത്മീയ പാതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാൻ ഉള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും അനുഭവപ്പെടും. കരിയറുമായി ബന്ധപ്പെട്ട ഇന്ന് പുതിയ അവസരങ്ങൾക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിങ്ങൾ ഈ ദിവസം മുൻഗണന നൽകേണ്ടതുണ്ട്. അതേസമയം ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ദൈവസഹായം ഉണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണയും ലഭിക്കാം. കൂടാതെ ഇന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഭയപ്പെടേണ്ടതില്ല. ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് സാഹസികതയും ജിജ്ഞാസയും അനുഭവപ്പെടാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 18 ആണ്, ഭാഗ്യ നിറം വൈലറ്റ്, ഒരു പൂർത്തിയാകാത്ത കലസൃഷ്ടിയാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം