വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍

[ad_1]

മലപ്പുറം: സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍. തിരുവാലി പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്.

read also; ലഹരി ഉപയോഗിച്ചത് പോലീസിൽ അറിയിച്ചത് വൈരാഗ്യമായി : ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ യുവാക്കൾ വെട്ടിക്കൊലപ്പെടുത്തി

സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിവരം.

[ad_2]