[ad_1]
കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു.
read also: ‘ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ’: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങിയ ഇദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് സ്വയംവിരമിച്ച മോഹനവർമ്മ സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
[ad_2]