അബുദാബി: വാഹനാപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) ആണ് മരിച്ചത്. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്തു അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
READ ALSO: കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…? വിനയൻ
അബുദാബിയില്‍ വിദ്യാർഥിയാണ് തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ പ്രണവ്. ഷൈജു- വത്സല ദമ്പതികളുടെ മകനാണ്.