കൊച്ചി: എറണാകുളം ഹില്‍ പാലസ് പൊലീസ് ക്യാംപിലെ പൊലീസുകാരന് കുളത്തില്‍ മുങ്ങിമരിച്ചു. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്.
read also: ട്രെഡ്മില്ലില് നിന്ന് ബാലൻസ് തെറ്റി: ജനലിലൂടെ താഴേയ്ക്ക് വീണ് 22കാരി മരിച്ചു
ഹില്‍പാലസ് എആര്‍ ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെയാണ് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായി ശ്രീജിത്ത് എത്തിയത്.