[ad_1]
മെറ്റാ പ്ലാറ്റ്ഫോം സേവനങ്ങൾ തകരാറിൽ. ആഗോള വ്യാപകമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് സേവനങ്ങൾ വീണ്ടും തടസപ്പെട്ടു. രാത്രി 9 മണിയോടെയാണ് ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കൾക്കും 15,000ത്തോളം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും സേവനങ്ങൾക്ക് തടസം നേരിട്ടത്.
read also: ‘എല്ലാവരും എന്നെ തിരഞ്ഞ് നടക്കുമ്പോൾ രാത്രി മുഴുവൻ ഞാൻ 50 അടി താഴ്ചയുള്ള കിണറ്റില്‍, ആരുമറിഞ്ഞില്ല’: ഞെട്ടലിൽ എലിസബത്ത്
ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ ശ്രമിച്ചാലും ഫേസ് ബുക്ക് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതാവുകയുമായിരുന്നു. സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.
[ad_2]