24ലെ ഹാഷ്മിയ്ക്കും വേണു ബാലകൃഷ്ണനും ഇല്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് നിഷ്പക്ഷ നിലപാടിലെ കാപട്യം: ആർവി ബാബു
ഇടതുപക്ഷത്തേയും കോൺഗ്രസിനെയും എന്തിന് എസ്ഡിപിഐയെ പോലും പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്കില്ലാത്ത എന്ത് അയിത്തമാണ് തന്റെ നിലപാട് തുറന്ന് പറഞ്ഞ സുജയ പാർവതിക്ക് ഉള്ളതെന്ന ചോദ്യവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു.