തിരുവനന്തപുരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം എസ് ഐ എസ് എഫ്(സംസ്ഥാന വ്യവസായ സുരക്ഷാസേന) ആസ്ഥാനത്താണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
Sisf ൻ്റെ നൂറോളം പോലീസുകാരാണ് രക്തദാന ക്യാമ്പിൻ്റെ ഭാഗമായത്.ക്യാമ്പിന്റെ ഉദ്ഘാടനം m r അജിത്ത് കുമാർ നിർവഹിച്ചു
കഴിഞ്ഞ മാസം കൊച്ചിയിലും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു
പരിപാടിയിൽ (CSO) ശ്രീ മൊയ്തീൻ ഹുസൈൻ.. കമണ്ടൻ്റ
ശ്രീ k എൻ അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു…