2 കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു: ബയിൽവാൻ രംഗനാഥൻ


സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി ആണ് തമന്ന ഭാട്ടിയ. ഒരു കാലത്ത് നായകന്റെ നിഴലായി വരെ അഭിനയിക്കാൻ നടിക്ക് മടി ഉണ്ടായിരുന്നില്ല. എന്നാൽ, കരിയറിന് ആണ് താരം ഇപ്പോൾ കൂടുതലായും പ്രാധാന്യം നൽകുന്നത്. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗ്ലാമർ റോളുകൾ ഒന്നും ചെയ്യാൻ തമന്നയ്ക്ക് യാതൊരു മടിയുമില്ല. ഒരു സമയത്ത് ലിപ്പ്ലോക്ക് രംഗങ്ങളിലോ ഗ്ലാമറസ്സ് രംഗങ്ങളിലോ ബിക്കിനി രംഗങ്ങളിലോ അഭിനയിക്കില്ലന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയായിരുന്നു തമന്ന. ആ നിലപാടിൽ നടി മാറ്റം വരുത്തുകയാണ് ചെയ്തത്. ഇപ്പൊൾ താരത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലസ്റ്റ് സ്റ്റോറീസിൽ തമന്ന തൊലി കളഞ്ഞ കോഴിയെ പോലെയാണ് അഭിനയിക്കുന്നത് എന്നാണ് രംഗനാഥൻ പറയുന്നത്. കാരണം 6 മിനിറ്റോളം വരുന്ന ചുംബനരംഗങ്ങൾ പലയിടതായി കാണിക്കുന്നുണ്ട്. 6 കോടി ആണ് തമന്നയുടെ പ്രതിഫലം എന്നാണ് പറയുന്നത്. കിടപ്പറ രംഗങ്ങൾ അടക്കമുള്ള ഈ ഒരു ചിത്രത്തിന് വേണ്ടി ഏഴ് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത് എന്നും രംഗനാഥൻ വിശദമാക്കുന്നു. രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു നടിയെന്നാണ് രംഗനാഥൻ പറയുന്നത്.

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ച തമന്ന എന്തുകൊണ്ടാണ് ഇപ്പോൾ അത്തരം രംഗങ്ങളിൽ ശ്രദ്ധ നേടുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഒരുപക്ഷേ കഥാപാത്രം അത്രത്തോളം ഡിമാൻഡ് ചെയ്യുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ നടി അത്തരം കഥാപാത്രങ്ങൾക്ക് ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തു തന്നെയായാലും നടിയുടെ തീരുമാനം അത്ര ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്.