രജനികാന്ത് ജയിലർ കാണുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം



ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും, എല്ലാം ഈശ്വരന്‍റെ അനുഗ്രഹമാണെന്നുമായിരുന്നു രജനികാന്ത് പറയുന്നത്