News18 Exclusive| സിനിമയിൽ വാങ്ങുന്ന പ്രതിഫലം എത്ര? വെളിപ്പെടുത്തി ദുൽഖർ സൽമാൻ


മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും സജീവമായ താരമാണ് നടൻ ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ താരമെന്ന നിലയിലാണ് ദുൽഖറിന്റെ സിനിമാ യാത്ര. അതുകൊണ്ട് ബോളിവുഡിലും ഒട്ടേറെ ആരാധകർ ദുൽഖറിനുണ്ട്.