Browsing Category
National
നവ്യയെ കൊല്ലും മുമ്പ് കാമുകൻ പിറന്നാൾ പാർട്ടിയൊരുക്കി
പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 24 കാരിയായ നവ്യയാണ് മരിച്ചത്. യുവതിയുടെ കാമുകനായ…
യുപി ഏറ്റുമുട്ടല്‍; അസദിന്റെ മൃതദേഹം സംസ്‌കരിച്ചു
യുപി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അസദിന്റെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ പ്രയാഗ് രാജിലെ കസരി മസാരി…
കോവിഡ്: 24 മണിക്കൂറിനിടെ 11,109 പുതിയ രോഗികൾ
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
അസദിനേയും ഗുലാമിനേയും ജീവനോടെ പിടികൂടാൻ ശ്രമിച്ചിരുന്നു
അതിഖ് അഹമ്മദിന്റെ മകൻ അസദിനെയും സഹായി ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചതായി ഉത്തർപ്രദേശ് പോലീസ്. എഫ്‌ഐആറിലാണ് ഇക്കാര്യങ്ങൾ…
കര്‍ണാടക BJP സ്ഥാനാര്‍ത്ഥി പട്ടികയിലെ കുടുംബ രാഷ്ട്രീയം
കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലാണ്. 224 അംഗ നിയമസഭയില്‍ 189 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഒരു…
അറിവ് ശക്തിയായി മാറ്റിയ മഹാൻ; ഇന്ന് അംബേദ്‌കർ ജയന്തി
ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് ഏറെ ആദരവോടെ ഇന്ത്യക്കാർ അഭിസംബോധന ചെയ്യുന്ന ഡോ.ബിആർ അംബേദ്‌കറിന്റെ ജന്മദിനമാണ് ഏപ്രിൽ 14.…
പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി എന്‍സിപി നേതാവ് ശരദ് പവാര്‍.…
ഏക്‌നാഥ് ഷിന്‍ഡെ ബിജെപിയില്‍ പോയത് ജയില്‍ ഒഴിവാക്കാന്‍
ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ഏകനാഥ് ഷിന്‍ഡെ കരഞ്ഞുകൊണ്ട് പറഞ്ഞതായി മഹാരാഷ്ട്ര മുന്‍മന്ത്രിയും…
മുസ്ലിം ക്വാട്ട പിന്‍വലിക്കല്‍; ഏപ്രില്‍ 18 വരെ നടപ്പാക്കില്ലെന്ന് കര്‍ണാടക
മുസ്ലിം ക്വാട്ട പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 18 വരെ, 4 ശതമാനം മുസ്ലിം സംവരണം…
മാനനഷ്ടക്കേസ്: രാഹുലിന്റെ അപ്പീലില്‍ ഉത്തരവ് ഈ മാസം 20ന്
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നത് സൂറത്ത് കോടതി…