Browsing Category

Kerala

മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌…

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി…

രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: കെ സുധാകരന് എതിരെ മന്ത്രി വി…

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ…

സംസ്ഥാനത്ത് ഇന്ന്‌ ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ…

തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത…

വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ…

വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത…

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് അന്യസംസ്ഥാന തൊഴിലാളിക്ക്…

കൊ​ല്ലം: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി…

ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്ന് മലിനീകരണ…

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; ഉച്ചയോടെ കൊച്ചിയിലെത്തും

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന…

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത…

തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ്…

ബൊ​ലേ​റോ ജീ​പ്പ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു : രണ്ടുപേർക്ക് പരിക്ക്

മൂ​ല​മ​റ്റം: ബൊ​ലേ​റോ ജീ​പ്പ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​വി​ത്താ​നം സ്വ​ദേ​ശി ജോ​സ്വി​ൻ,…

സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി…