Kerala Lottery Results Today: അക്ഷയ AK-611 ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-611 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AJ 523562 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. AC 542089 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [70 ലക്ഷം]
AJ 523562(PUNALUR)
സമാശ്വാസ സമ്മാനം (8000 രൂപ)
AA 523562
AB 523562
AC 523562
AD 523562
AE 523562
AF 523562
AG 523562
AH 523562
AK 523562
AL 523562
AM 523562
രണ്ടാം സമ്മാനം [5 ലക്ഷം]
AC 542089(VAIKKOM)
മൂന്നാം സമ്മാനം [1 ലക്ഷം]
AA 970639
AB 204443
AC 255830
AD 864500
AE 129636
AF 954749
AG 557705
AH 610563
AJ 409696
AK 599488
AL 324142
AM 269099
നാലാം സമ്മാനം[5,000 രൂപ]
0125 0414 1700 2000 2280 2351 2594 4306 4382 6674 7469 7981 8150 8434 9284 9374 9593 9902
അഞ്ചാം സമ്മാനം[2,000 രൂപ]
0070 0504 1795 2886 3076 5239 5284
ആറാം സമ്മാനം[1,000 രൂപ]
0026 0695 1550 2162 2468 2730 2793 2841 2867 3024 3125 4369 4645 4887 4940 4977 5109 6033 6050 6323 7099 7119 7618 8008 8481 9029
ഏഴാം സമ്മാനം[500 രൂപ]
0165 0459 0583 0616 0650 0724 0727 0779 1091 1216 1246 1401 1488 1619 2567 2568 2598 2660 2898 2900 2915 2988 3039 3064 3153 3253 3445 3512 3523 3574 3956 4055 4319 4594 4875 5466 5568 5654 5770 5851 6306 6408 6410 6434 6614 6659 7056 7146 7338 7350 8126 8343 8418 8530 8634 8651 8766 8855 8860 8873 8922 8944 9099 9147 9165 9221 9251 9399 9404 9627 9871 9883
എട്ടാം സമ്മാനം [100 രൂപ]
0011 0057 0062 0244 0282 0307 0377 0379 0571 0689 0761 0912 1099 1248 1339 1553 1777 1853 1892 1986 2060 2132 2218 2295 2382 2402 2552 2556 2630 2661 2695 2749 2810 2832 2833 2861 2967 3025 3047 3089 3229 3282 3313 3406 3416 3515 3745 3877 3922 4015 4036 4038 4327 4386 4552 4720 4792 4934 5012 5147 5417 5541 5554 5732 5788 5814 5835 5957 5996 6077 6129 6139 6145 6146 6147 6155 6164 6316 6331 6365 6556 6718 6800 6815 6818 6866 6883 6962 7047 7129 7137 7180 7196 7236 7293 7352 7490 7501 7526 7536 7652 7666 7676 7725 7809 7814 7828 7968 8052 8357 8527 8531 8724 8996 9050 9065 9101 9180 9302 9423 9630 9689 9706
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.