ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ അധികം…

മിൽമ എറണാകുളം മേഖലാ യൂണിറ്റിന്റെ ഹെൽപ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം…

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും…

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും…

മിഷൻ അരിക്കൊമ്പൻ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​ജീ​വി​ത​ത്തി​ന്​ ഭീഷണിയായി മാ​റി​യ കാ​ട്ടാ​ന അരിക്കൊ​മ്പ​നെ…

ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ…

പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷൻ കെ…

ഓൺലൈൻ വാതുവെപ്പ്; 3.05 കോടി രൂപ അടങ്ങുന്ന 150 ബാങ്ക് അക്കൗണ്ടുകൾ…

അനധികൃത വാതുവെപ്പ് കേസിൽ ഉൾപ്പെട്ട ഫിൻടെക് കമ്പനിയുടെ  3.05 കോടി രൂപ അടങ്ങുന്ന 150 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ്…

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സർക്കാർ ഡോക്ടർമാരും സമരമുഖത്തേക്ക്

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സമരം ചെയ്യുന്ന സ്വകാര്യ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ…

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്…

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും.  രാവിലെ 11.30 ന് ന്യൂ ഡൽഹിയിലെ വിജ്ഞാന് ഭവനിൽ പ്ലീനറി ഹാളിൽ വെച്ച്…

അമൃത്പാൽ സിംഗ് വീണ്ടും പഞ്ചാബ് പോലീസിൽ നിന്ന് രക്ഷപ്പെട്ടു

നാലുപാടും വലവിരിച്ച് കാത്തിരിക്കുന്ന പഞ്ചാബ് പോലീസിന്റെ കണ്ണുവെട്ടിച്ച് അമൃത്പാൽ സിംഗ് വീണ്ടും രക്ഷപ്പെട്ടു. ഹോഷിയാർപൂർ ജില്ലയിൽ…

‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍…

‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി…

ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ…