കൊച്ചി: ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591 കോടി 74 ലക്ഷം രൂപയുടെ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇ.ഡി ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് […]
Source link
ഉത്തരങ്ങളില്‍ വ്യക്തതക്കുറവ്; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി
Date: