മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദളിത് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ യു.സി. രാമന്‍. മലപ്പുറത്ത് താന്‍ രണ്ട് തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നുവെന്നത് താങ്കള്‍ക്കറിയില്ലേയെന്നും താന്‍ പട്ടിക ജാതിക്കാരനായത് കൊണ്ടാണോ താങ്കളുടെ കണ്ണില്‍പ്പെടാത്തതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം വിഭാഗത്തില്‍ നിന്നല്ലാത്ത ഒരാളെ ലീഗില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് യു.സി രാമന്റെ പ്രതികരണം. ‘വിനീതനായ ഞാന്‍ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നു എന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ […]
Source link
ഞാന്‍ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നുവെന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ പട്ടികജാതിക്കാരനായതിനാല്‍ കണ്ണില്‍പ്പെടാത്തതാണോ?: വെള്ളാപ്പള്ളിക്ക് മറുപടിയുമായി യു.സി. രാമന്‍
Date: