മധുര: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്ന് നിയുക്ത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വെല്ലുവിളി സംസ്ഥാനം നേരിടുന്നുണ്ടെന്നും അമിതാധികാരപരമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തന്നെയാണ് പാര്‍ട്ടിയുടെ മുമ്പിലുള്ള വെല്ലുവിളികളെന്നും പാര്‍ട്ടി കോണ്‍ഗ്രസെടുത്ത തീരുമാനങ്ങള്‍ രാജ്യത്തുള്ള കമ്മറ്റികളെല്ലാം സജീവമായി കണ്ട് ഏറ്റെടുത്ത് കഴിഞ്ഞാല്‍ രാഷ്ട്രീയ തീരുമാനങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയുമെന്നും എം.എ […]
Source link
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കും; എം.എ ബേബി
Date: