16
Wednesday
April, 2025

A News 365Times Venture

തീരുമാനത്തിന് മാറ്റം; ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി

Date:

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് പിന്തുണ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സമരപന്തലിലെത്തി പിന്തുണ അറിയിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കണമെന്ന് വി.ഡി. സതീശനും കെ.സി വേണുഗോപാലും അഭ്യര്‍ത്ഥിച്ചുവെന്നും ഇതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നുമാണ് വിവരം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ 51ാം ദിവസത്തിലാണ് പ്രഖ്യാപനം. നേരത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണക്കില്ലെന്ന് ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിരവേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലെ ലേഖനത്തില്‍  ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಕೋರ್ಟ್ ನಿಂದ ಸರ್ಕಾರಕ್ಕೆ ಛೀಮಾರಿ: ಸಿಎಂ ರಾಜೀನಾಮೆ ಕೊಟ್ಟು ತನಿಖೆಗೆ ಸಹಕರಿಸಲಿ- ಸ್ನೇಹಮಯಿ ಕೃಷ್ಣ

ಬೆಂಗಳೂರು, ಏಪ್ರಿಲ್,15,2025 (www.justkannada.in): ಮುಡಾ ಹಗರಣಕ್ಕೆ ಸಂಬಂಧಿಸಿದಂತೆ ಇಂದು ನ್ಯಾಯಾಲಯ...

സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

വടകര: സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ സംഭവത്തില്‍ വ്‌ളോഗര്‍...

Palm Sunday: டெல்லியில் ஈஸ்டர் குருத்தோலை ஊர்வலத்திற்குத் தடை; பாஜக அரசுக்கு வலுக்கும் கண்டனம்!

இயேசு கிறிஸ்து உயிர்த்தெழும் ஈஸ்டர் பெருவிழா கொண்டாடப்படும் ஞாயிற்றுக்கிழமைக்கு முந்தைய ஞாயிற்றுக்கிழமையின்போதுதான்...

Kishan Reddy : తెలంగాణలో భూముల విక్రయాల ద్వారానే పరిపాలన..? కేంద్రమంత్రి విమర్శలు

Kishan Reddy : తెలంగాణ రాష్ట్రాన్ని భూములు, మద్యం అమ్మకాలతో నడిపించాలనే...