മൊഗാദിഷു: യു.എസ് സൈന്യത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി അബുല്‍ദ്കാദിര്‍ മുഹമ്മദ് നൂറിനെ പുറത്താക്കി സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ്. തുര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചതോടെയാണ് നൂറിനെതിരെ സൊമാലിയന്‍ പ്രസിഡന്റ് നടപടിയെടുത്തത്. അടുത്തിടെ സൈനിക, ഊര്‍ജ, ബഹിരാകാശ രംഗത്ത് തുര്‍ക്കിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നൂറിന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നൂറിന്റെ നീക്കങ്ങള്‍ യു.എസിനെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയുമായുള്ള യു.എസിന്റെ അടുത്ത ബന്ധമാണ് പ്രകോപനത്തിന്‍ കാരണമായ ഒരു ഘടകം. 2024 ഫെബ്രുവരിയില്‍ നൂറിന്റെ നേതൃത്വത്തില്‍ സൊമാലിയയും തുര്‍ക്കിയും […]
Source link
തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ പ്രകോപിതരായി; യു.എസ് സമ്മര്‍ദത്തില്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി സൊമാലിയ
Date: