വാഷിങ്ടൺ: തീരുവക്ക് പിന്നാലെ യാത്ര നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ട്രംപ്. പുതിയ നിരോധനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസ വിലക്ക് ഉൾപ്പടെ ഏർപ്പെടുത്താനാണ് തീരുമാനം. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍,സിറിയ, വെനസ്വേല, യെമന്‍ എന്നിവയുൾപ്പെടുന്ന 10 […]
Source link
41 രാജ്യങ്ങൾക്ക് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം
Date: