ഡമസ്‌ക്കസ്: സിറിയയില്‍ താത്കാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍. ഭരണഘടനാ പ്രഖ്യാപനം സിറിയന്‍ ജനതയുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അല്‍ ഷര പറഞ്ഞു. സിറിയയുടെ അടുത്ത അഞ്ച് വര്‍ഷത്തെ നിയന്ത്രിക്കുന്നത് ഈ താത്കാലിക ഭരണഘടനയായിരിക്കും. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനുമുള്ള അവകാശവും രാഷ്ട്രീയ അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നല്‍കുന്നു. രണ്ടാഴ്ച മുമ്പാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാന്‍ അല്‍ ഷര സമിതിയെ നിയോഗിച്ചത്. മുന്‍ പ്രസിഡന്റ് ബാഷല്‍ […]
Source link
സിറിയയില്‍ താത്കാലിക ഭരണഘടന പ്രഖ്യാപിച്ച് വിമത സര്‍ക്കാര്‍
Date: