കോഴിക്കോട്: ഇടതുപക്ഷത്തിന് വേണ്ടി പാടരുതെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ഗായിക പുഷ്പാവതി. തന്നോട് പാടരുതെന്ന് പറയുന്നവര്‍ക്ക് തന്നെ വളര്‍ത്തിയെടുക്കുന്നതില്‍ എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും തന്റെ സംഗീത പരിപാടി എന്നാല്‍ വിപ്ലവ ഗാനങ്ങളാണെന്ന് ആരാണ് പറഞ്ഞതെന്നും പുഷ്പാവതി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പുഷ്പാവതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ‘സുശീല ഗോപാലന്‍ സ്മാരക മന്ദിരം’ ഉദ്ഘാടനത്തോടനുബന്ധിച്ച് പുഷ്പാവതി സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗമായ ബൃന്ദ കാരാട്ട് ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ […]
Source link
‘എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ നിങ്ങള്‍ക്കെന്ത് പങ്ക്’; ഇടതുപക്ഷത്തിന് വേണ്ടി പാടരുതെന്ന് പറയുന്നവരോട് ഗായിക പുഷ്പാവതി
Date: