ബെയ്റൂട്ട്: ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള തീരുമാനത്തിന്റെ കാലാവധി നീട്ടി ലെബനന്‍. പ്രസിഡന്റ് ജോസഫ് ഔനാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അടുത്തിടെ ലെബനന്‍ സായുധ സംഘടനായ ഹിസ്ബുല്ലക്ക് ആയുധം കൈമാറാന്‍ ഇറാന്‍ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ലെബനന്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ലെബനന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. പ്രതിഷേധത്തിനിടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ […]
Source link
ഇറാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ കാലാവധി നീട്ടി ലെബനന്‍
Date: