കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കടമയാണെന്ന് കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിര്‍ത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നത് എന്തിനാണെന്നും കോടതി ചോദ്യമുയര്‍ത്തി. ഉത്സവത്തിനിടെ ഇടഞ്ഞ ആനകളെ ഒരു ദിവസം നൂറ് കിലോമീറ്ററിലധികം ദൂരം കൊണ്ടുപോയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ […]
Source link
പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ എന്തിന് നിര്‍ത്തി? കൊയിലാണ്ടി അപകടത്തില്‍ വീണ്ടും ഹൈക്കോടതി
Date: