കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞപ്പോഴാണ് കോടതിയുടെ വിമര്‍ശനം. ടെലിവിഷന്‍ ചര്‍ച്ചയെങ്കില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണണമെന്നും കോടതി വ്യക്തമാക്കി. മതവിദ്വേഷപരാമര്‍ശം ചാനല്‍ ചര്‍ച്ചയ്ക്കിടെ അറിയാതെ പറഞ്ഞതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.താന്‍ നടത്തിയ പരാമര്‍ശം കാരണം ഒന്നും സംഭവിച്ചില്ലല്ലോയെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവരും […]
Source link
വിദ്വേഷ പരാമര്‍ശം; തനിക്ക് അബദ്ധം പറ്റിയതെന്ന് പി.സി ജോര്‍ജ്; അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി
Date: