തിരുവനന്തപുരം: പരാതി കൊടുത്ത ശേഷവും സൈബര്‍ ഇടത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നടി ഹണി റോസ്. ഇത് തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും ഹണി റോസ് പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് ഹണിയുടെ പ്രതികരണം. വൃത്തികേടുകള്‍ എഴുതിക്കൂട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും താന്‍ ഉള്‍പ്പെടെയുള്ളവരുടെ നിശബ്ദതയാണ് തലയില്‍ കയറി നിരങ്ങാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. കംപ്ലയിന്റമായി താന്‍ മുന്നോട്ട് വരുമ്പോഴും ഇതിനൊന്നും അറുതി വന്നിട്ടില്ല, അല്ലെങ്കില്‍ ഇതെങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്നുള്ളത് നമുക്കറിയില്ലെന്നും […]
Source link
പരാതി കൊടുത്തതിന് ശേഷവും സൈബര്‍ ഇടങ്ങളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് അറുതിവന്നിട്ടില്ല: ഹണി റോസ്
Date: