ചണ്ഡിഗഡ്: അമേരിക്കയില്‍ നിന്നും വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിച്ചത് കൈയിലും കാലിലും വിലങ്ങ് ധരിപ്പിച്ചു തന്നെയെന്ന് റിപ്പോര്‍ട്ട്. യാത്രയിലുടനീളം തങ്ങളുടെ കൈകാലുകള്‍ ബന്ധിപ്പിച്ച രീതിയിലായിരുന്നുവെന്നും ഇന്ത്യയിലെത്തിയപ്പോഴാണ് വിലങ്ങളുകള്‍ അഴിച്ചതെന്നും വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് പഞ്ചാബ് അമൃത്സറില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചത്. 116 ഇന്ത്യക്കാരുമായാണ് വിമാനം ഇന്നലെ രാത്രിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഹോഷിയാപൂരിലെ കുരാല കലന്‍ ഗ്രാമത്തിലെ ദല്‍ജിത്താണ് ഇക്കാര്യം വെളുപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]
Source link
വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് വിലങ്ങണിയിച്ച്; വെളിപ്പെടുത്തി വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി; റിപ്പോര്‍ട്ട്
Date: