ഹൈദരാബാദ്: ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ അസുഖം ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഇന്ന് (ഞായറാഴ്ച)യാണ് സംഭവം. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. മഹ്ബൂബ്‌നഗറിലെ പ്രമീളയ്ക്കാണ് ചികിത്സ നിഷേധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളോടൊപ്പം ആശുപത്രിയിലെത്തിയെന്നും എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്നും യുവതി പരാതിപ്പെട്ടു. ആറ് മാസം മുമ്പ് ഭര്‍ത്താവ് രോഗം ബാധിച്ച് മരിച്ചുവെന്നും പിന്നാലെ താന്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അതിനിടെയാണ് ഇത്തരത്തിലുള്ള വിവേചനമെന്നും യുവതി പറഞ്ഞു. […]
Source link
ആധാര്‍കാര്‍ഡ് ഹാജരാക്കിയില്ല; ഹൈദരാബാദില്‍ യുവതിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി
Date: