ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ ഇന്ന് മുതല്‍ നടക്കാനിരുന്ന നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍ സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന ഉത്തരവ് ഇതിനകം അസാധുവാക്കുന്നുവെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം. കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് […]
Source link
മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി; മണിപ്പൂര്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു
Date: