പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷനില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാക്കുകളെ പിന്തുണച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. പാലക്കാട്ടെ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിക്കാന്‍ മെത്രാപ്പൊലീത്ത മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ ഏറ്റുപറയുകയായിരുന്നു. ‘ലഹരിക്കെതിരായ പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം’ എന്ന ഭഗവതിന്റെ ആഹ്വാനമാണ് മെത്രാപ്പൊലീത്ത ഏറ്റുപറഞ്ഞത്. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പങ്കെടുത്താണ് ആര്‍.എസ്.എസ് മേധാവി ഈ ആഹ്വാനം നടത്തിയത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മദ്യത്തില്‍ […]
Source link
ബ്രൂവറിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍.ആര്‍.എസ് മേധാവിയുടെ വാക്കുകളെ പിന്തുണച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍
Date: