പ്രയാഗ്‌രാജ്: മഹാ കുഭമേളയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെ മുസ്‌ലിം കച്ചവടക്കാരനെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ജനുവരി 25നാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ഗംഗ നദിയുടെ തീരങ്ങളില്‍ ദൈവങ്ങളുടെ പ്രതീകാത്മക ചിത്രങ്ങളും രൂപങ്ങളും വില്‍ക്കുന്നതിനിടെയാണ് കച്ചവടക്കാരന്‍ ഭീഷണി നേരിട്ടത്. മധ്യവയസ്‌കനായ കച്ചവടക്കാരനെയാണ് ഹിന്ദുത്വവാദികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, കുഭമേളക്ക് എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോയെന്നും ഇവിടെ കച്ചവടം നടത്താന്‍ നിങ്ങള്‍ എങ്ങനെ ധൈര്യം […]
Source link
കുംഭമേളയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെ മുസ്‌ലിം കച്ചവടക്കാരന് ഹിന്ദുത്വവാദികളുടെ ഭീഷണി
Date: