ആലപ്പുഴ: കേരളത്തില്‍ ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാവാന്‍ ഇനിയും എത്രകാലമെടുക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരള പുലയ മഹാസഭ പോഷകസംഘടനകളുടെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാകാന്‍ ഇനിയും എത്രകാലമെടുക്കുമെന്നും ഗൗരിയമ്മ ശ്രമിച്ചിട്ട് കോര്‍ട്ടിനു വെളിയില്‍ പോയതാണെന്നും അതിനാല്‍ അധികാരം നേടിയെടുക്കാന്‍ പിന്നാക്കവിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിലും വിവേചനം തുടരുകയാണെന്നും വിശ്വപൗരനായ കെ.ആര്‍. നാരായണനെ പോലും സംവരണ മണ്ഡലത്തില്‍ മത്സരിപ്പിച്ചവരാണ് […]
Source link
ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാവാന്‍ ഇനിയും എത്രകാലമെടുക്കും?: സ്വാമി സച്ചിദാനന്ദ
Date: