പത്തനംതിട്ട: ബി.ജെ.പി നേതാവിനെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബക്ഷേത്രത്തിലാണ് ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.ജെ.പി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജ് പ്രവര്‍ത്തിക്കുന്നുണ്ട്. Content Highlight: BJP leader hanged in temple
Source link
ബി.ജെ.പി നേതാവ് കുടുംബക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Date: