14
Friday
March, 2025

A News 365Times Venture

യു.പിയില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം; ടെന്റുകള്‍ കത്തി നശിച്ചു

Date:

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം. സെക്ടര്‍ പത്തൊമ്പതിലാണ് ആദ്യം തീപ്പടര്‍ന്നത്. തീപ്പിടുത്തത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഥാപിച്ച ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകളുണ്ട്. യു.പി പൊലീസും അഗ്നിശമന സേനാംഗങ്ങളും എന്‍.ഡി.ആര്‍.എഫും സംയുക്തമായി ചേര്‍ന്നാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സെക്ടര്‍ പത്തൊമ്പതില്‍ ശാസ്ത്രി ഭാഗത്തിനും റെയില്‍വെ ഭാഗത്തിനും ഇടയിലാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്. ടെന്റുകള്‍ക്കുള്ളില്‍ കുംഭമേളയ്‌ക്കെത്തിയവര്‍ ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടര്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഹാരാഷ്ട്രയില്‍ ഷിംഗ ഉത്സവത്തിനിടെ രത്‌നഗിരി പള്ളിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച് ഹിന്ദുത്വവാദികള്‍; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

മുംബൈ: മഹാരാഷ്ട്രയില്‍ ഹോളി ആഘോഷിക്കുന്നതിന് മുമ്പേ രത്‌നഗിരിയിലെ പള്ളിയിലേക്ക് ഒരു കൂട്ടം...

"பாஜக கூட்டணி ஆட்சியில் மகளிருக்கு ரூ. 2500 உரிமைத் தொகை; மாவட்டத்திற்கு 2 நவோதயா பள்ளி – அண்ணாமலை

தென்காசி மாவட்ட பா.ஜ.க. சார்பில் தி.மு.க. அரசைக் கண்டித்து 'தீய சக்திகளை...

Off The Record : పాలకుర్తి కాంగ్రెస్‌లో రచ్చకు కారణం వాళ్లేనా..?

పాలకుర్తి కాంగ్రెస్‌లో రచ్చకు కారణం ఎవరు? సొంత పార్టీ నేతలేనా? లేక...

‘ಕೈ’ ಕಾರ್ಯಕರ್ತರಿಗೆ ಸರ್ಕಾರಿ ಸಂಬಳ: ಮಂತ್ರಿಗಳು, ಅಧಿಕಾರಿಗಳು ಏನ್ ಕತ್ತೆ ಕಾಯುತ್ತಿದ್ದಾರಾ? ಕೇಂದ್ರ ಸಚಿವ ಪ್ರಹ್ಲಾದ್ ಜೋಶಿ ಕಿಡಿ

ಹುಬ್ಬಳ್ಳಿ,ಮಾರ್ಚ್,13,2025 (www.justkannada.in): ಗ್ಯಾರಂಟಿ ಅನುಷ್ಟಾನ ಸಮಿತಿಗೆ ಕಾಂಗ್ರೆಸ್ ಕಾರ್ಯಕರ್ತರನ್ನ ನೇಮಿಸಿ...